---
title: "രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റു; 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്"
english_title: "RSS worker beaten up after attending Raksha Bandhan event; Police file case against 25 CPM workers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/308515/RSS worker beaten up after attending Raksha Bandhan event; Police file case against 25 CPM workers"
published_at: "2025-08-14T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത് മടങ്ങിയ ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റു; 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

> **Lead Summary:** കണ്ണൂർ: കണ്ണൂർ മയ്യിലിൽ ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനാണ് മർദനമേറ്റത്. കൊളച്ചേരി സ്വദേശി രജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

കണ്ണൂർ: കണ്ണൂർ മയ്യിലിൽ ആർഎസ്എസ് പ്രവർത്തകന് മർദനമേറ്റ സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. രക്ഷാബന്ധൻ പരിപാടിയിൽ പങ്കെടുത്ത മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകനാണ് മർദനമേറ്റത്. കൊളച്ചേരി സ്വദേശി രജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ 25 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/308515/RSS worker beaten up after attending Raksha Bandhan event; Police file case against 25 CPM workers)